ബെൽഫാസ്റ്റിൽ വൻ കലാപം: പെട്രോൾ ബോംബെറിഞ്ഞും വീടുകൾ ആക്രമിച്ചും അക്രമികൾ, ഇലോൺ മസ്കിനെതിരെ രൂക്ഷവിമർശനവുമായി ലേബർ പാർട്ടി
നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ (Belfast) കത്തിക്കുത്ത് കേസിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം വലിയ കലാപമായി മാറി. മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ വീടുകൾക്കും വാഹനങ്ങൾക്കും തീവെക്കുകയും പോലീസിന് നേരെ പെട്രോൾ ബോംബുകളും ഇഷ്ടികകളും വലിച്ചെറിയുകയും ചെയ്തു. കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കും എതി...



























































